അമേഠിയിൽ അഞ്ചുലക്ഷം എകെ 203 റൈഫിളുകൾ നിർമിക്കും
അമേഠിയിൽ അഞ്ചുലക്ഷം എകെ 203 റൈഫിളുകൾ നിർമിക്കും
Sunday, December 5, 2021 2:11 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​യി​​​​ലെ അ​​​​മേ​​​​ഠി​​​യി​​​ൽ വ​​​​ൻ ആ​​​​യു​​​​ധ നി​​​​ർ​​​​മാ​​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​നു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി. കൊ​​​​ർ​​​​വ​​​​യി​​​​ൽ റ​​​​ഷ്യ​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് എ​​​​കെ 203 റൈ​​​​ഫി​​​​ളു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​യാ​​​​ണ് കാ​​​​ബി​​​​ന​​​​റ്റ് സു​​​​ര​​​​ക്ഷാ സ​​​​മി​​​​തി അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​ത്. റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ളാ​​​​ദി​​​​മ​​​​ർ പു​​​​ടി​​​​ന്‍റെ ഇ​​​​ന്ത്യാ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യാ​​​​ണു പ​​​​ദ്ധ​​​​തി​​​​യു​​​ടെ അം​​​ഗി​​​കാ​​​രം. നാ​​​ളെ പു​​​​ടി​​​​ൻ ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തും.

അ​​​​ഞ്ചു ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം എ​​​​കെ 203 റൈ​​​​ഫി​​​​ളു​​​​ക​​​​ൾ ഇ​​​​വി​​​​ടെ നി​​​​ർ​​​​മി​​​​ക്കും. മൂ​​​​ന്നു പ​​​​തി​​​​റ്റാ​​​​ണ്ടു​​​​മു​​​​ന്പ് സേ​​​​ന​​​​യ്ക്കു ന​​​​ൽ​​​​കി​​​​യ ഇ​​​​ൻ​​​​സാ​​​​സ് റൈ​​​​ഫി​​​​ളു​​​​ക​​​​ൾ​​​​ക്കു പ​​​​ക​​​​ര​​​​മാ​​​​യാ​​​​ണ് എ​​​​കെ 203 റൈ​​​​ഫി​​​​ളു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം.

സേ​​​​ന​​​​യ്ക്കു റൈ​​​​ഫി​​​​ളു​​​​ക​​​​ൾ കൈ​​​​മാ​​​​റാ​​​​നു​​​​ള്ള നീ​​​​ക്കം ത്വ​​​​രി​​​​ത​​​​ഗ​​​​തി​​​​യി​​​​ലാ​​​​ക്കാ​​​​ൻ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക്ക് പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ഡി​​​​ഫ​​​​ൻ​​​​സ് അ​​​​ക്വി​​​​സി​​​​ഷ​​​​ൻ കൗ​​​​ണ്‍സി​​​​ൽ ക​​​​ഴി​​ഞ്ഞ മാ​​​​സം അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. എ​​​​കെ 203 റൈ​​​​ഫി​​​​ളു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യാ​​​​ണ് റ​​​​ഷ്യ ഇ​​​​ന്ത്യ​​​​ക്കു കൈ​​​​മാ​​​​റു​​​​ക. 300 മീ​​​​റ്റ​​​​ർ വ​​​​രെ ശേ​​​​ഷി​​​​യു​​​​ള്ള​​​​വ​​​​യാ​​​​ണ് എ​​​​കെ 203 റൈ​​​​ഫി​​​​ളു​​​​ക​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.