യു​പി​യി​ൽ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് അ​മി​ത് ഷാ
യു​പി​യി​ൽ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് അ​മി​ത് ഷാ
Sunday, December 5, 2021 4:27 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് തെ​രെ​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വ​ന്പി​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് അ​മി​ത് ഷാ. ​അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ നേ​തൃ ത്വ​ത്തി​ൽ സ​മാ​ജ് വാ​ദി പാ​ർ​ട്ടി ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്ന പ്ര​സ്താ​വ​ന​ക​ളെ അ​ദ്ദേ​ഹം ത​ള്ളി​ക്ക​ള​ഞ്ഞു.

403 നി​യ​മ​സ​ഭ സീ​റ്റു​ക​ളി​ൽ 400 സീ​റ്റു​ക​ൾ സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യം സ്വ​ന്ത​മാ​ക്കു​മെ​ന്ന അ​ഖി​ലേ​ഷി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ ക​ഴ​മ്പില്ലെ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മു​ഴു​വ​ൻ സ​ഞ്ച​രി​ച്ച് ജ​ന​ങ്ങ​ളു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബി​ജെ​പി വ​മ്പി​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ യ​യി​ക്കു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ​താ​യും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

ജാ​തി സ​മ​വാ​ക്യ​ങ്ങ​ൾ​ക്ക് ജ​ന​ങ്ങ​ൾ ഇ​നി​യും വോ​ട്ട് ചെ​യ്യി​ലെ​ന്നും സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ ച​ട ങ്ങി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.