സ​ന്ദീ​പ് കു​മാ​റി​ന്‍റെ വീ​ട് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഇ​ന്ന് സ​ന്ദ​ർ​ശി​ക്കും
സ​ന്ദീ​പ് കു​മാ​റി​ന്‍റെ വീ​ട് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഇ​ന്ന് സ​ന്ദ​ർ​ശി​ക്കും
Sunday, December 5, 2021 8:57 AM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ല്‍ കൊ​ല്ല​പ്പെ​ട്ട സി​പി​എം നേ​താ​വ് സ​ന്ദീ​പ് കു​മാ​റി​ന്‍റെ വീ​ട് പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ഇ​ന്ന് സ​ന്ദ​ര്‍​ശി​ക്കും. സ​ന്ദീ​പ് കു​മാ​റി​ന്‍റെ ചാ​ത്ത​ങ്ക​രി​യി​ലെ വീ​ട്ടി​ല്‍ രാ​വി​ലെ 11ന് ​കോ​ടി​യേ​രി എ​ത്തും.

അ​തേ​സ​മ​യം, സ​ന്ദീ​പി​ന്‍റെ കൊ​ല​പാ​ത​കം രാ​ഷ്ട്രി​യ​വി​രോ​ധം മൂ​ല​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ട്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യും യു​വ​മോ​ർ​ച്ച നേ​താ​വു​മാ​യ ജി​ഷ്ണു​വി​ന് സ​ന്ദീ​പി​നോ​ട് രാ​ഷ്ട്രി​യ വി​രോ​ധ​വും വ്യ​ക്തി​വൈ​രാ​ഗ്യ​വു​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ജി​ഷ്ണു​വാ​ണ് സ​ന്ദീ​പി​നെ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ത്തി​യ​തെ​ന്നും കൊ​ല്ലാ​നു​ള്ള ഉ​ദ്ദേ​ശ​ത്തി​ൽ ത​ന്നെ​യാ​ണ് പ്ര​തി​ക​ൾ സ​ന്ദീ​പി​നെ ആ​ക്ര​മി​ച്ച​തെ​ന്നും റി​പ്പോ​ർ‌​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.