യു​കെ​യി​ൽ നി​ന്നും നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ റ​ഷ്യ​ൻ പൗ​ര​ന് കോ​വി​ഡ്
യു​കെ​യി​ൽ നി​ന്നും നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ റ​ഷ്യ​ൻ പൗ​ര​ന് കോ​വി​ഡ്
Sunday, December 5, 2021 9:34 AM IST
കൊ​ച്ചി: യു​കെ​യി​ൽ നി​ന്നും നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ റ​ഷ്യ​ൻ സ്വ​ദേ​ശി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 25കാ​ര​നാ​യ യു​വാ​വി​നാ​ണ് റാ​പ്പി​ഡ് ടെ​സ്റ്റി​ൽ പോ​സി​റ്റീ​വാ​യ​ത്. ഇ​യാ​ളെ അ​മ്പ​ല​മു​ക​ൾ ഗ​വ​ൺ​മെ​ന്‍റ് കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​യാ​ളു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി അ‍​യ​ച്ചു.

പു​ല​ർ​ച്ചെ 5.25നു​ള്ള വി​മാ​ന​ത്തി​ലാ​ണ് ഇ​യാ​ൾ എ​ത്തി​യ​ത്. ഒ​മി​ക്രോ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര യാ​ത്രി​ക​ര്‍​ക്കു​ള്ള പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, കൂ​ടു​ത​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​മൈ​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജാ​ഗ്ര​ത തു​ട​രാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.