പാ​ലാ ബി​ഷ​പ്പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കേ​ന്ദ്ര​മ​ന്ത്രി
പാ​ലാ ബി​ഷ​പ്പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കേ​ന്ദ്ര​മ​ന്ത്രി
Sunday, December 5, 2021 12:44 PM IST
കോ​ട്ട​യം: നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശ​ത്തി​ൽ പാ​ലാ ബി​ഷ​പ്പ് മാ​ർ‌ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന് പി​ന്തു​ണ​യു​മാ​യി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. പാ​ലാ ബി​ഷ​പ്പ് ഹൗ​സി​ൽ​വ​ച്ചാ​ണ് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. സൗ​ഹൃ​ദ​സ​ന്ദ​ർ​ശ​ന​മാ​ണ് ന​ട​ന്ന​തെ​ന്ന് മു​ര​ളീ​ധ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.