പു​തു​ച്ചേ​രി​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​ക്കി ഉ​ത്ത​ര​വി​റ​ക്കി
പു​തു​ച്ചേ​രി​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​ക്കി ഉ​ത്ത​ര​വി​റ​ക്കി
Sunday, December 5, 2021 3:54 PM IST
പു​തു​ച്ചേ​രി: ഒ​മി​ക്രോ​ൺ വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ൽ വാ​ക്‌​സി​ൻ നി​ർ​ബ​ന്ധ​മാ​ക്കി. ആ​രോ​ഗ്യ ഡ​യ​റ​ക്ട​റാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

രാ​ജ്യ​ത്ത് ഇ​താ​ദ്യ​മാ​യാ​ണ് വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​ക്കി ഇ​ത്ത​ര​ത്തി​ൽ ഒ​രു ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​ത്. വാ​ക്‌​സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

1973-ലെ ​പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ​പ്ര​കാ​ര​മാ​ണ് വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. വാ​ക്സി​നെ​ടു​ക്കാ​ൻ പ​ല​യി​ട​ത്തും ആ​ളു​ക​ൾ വി​മു​ഖ​ത പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഉ​ത്ത​ര​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.