ന്യൂ​സി​ല​ൻ​ഡി​നെ പി​ടി​ച്ചു​കെ​ട്ടി ഇ​ന്ത്യ
ന്യൂ​സി​ല​ൻ​ഡി​നെ പി​ടി​ച്ചു​കെ​ട്ടി ഇ​ന്ത്യ
Sunday, December 5, 2021 6:24 PM IST
മും​ബൈ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച് ഇ​ന്ത്യ. മൂ​ന്നാം ദി​നം ക​ളി​നി​ർ​ത്തു​ന്പോ​ൾ രണ്ടാം ഇന്നിംഗ്സിൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 140 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ് ന്യൂ​സി​ല​ൻ​ഡ്.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 540 റ​ണ്‍​സ് വി​ജ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന കി​വീ​സി​ന് ര​ണ്ടാം ഇ​ന്നിം​ഗി​സി​ലും തു​ട​ക്ക​ത്തി​ലെ പി​ഴ​ച്ചു. ഓ​പ്പ​ണ​ർ ടോം ​ലാ​ഥ​ത്തെ (6 റ​ണ്‍​സ്) തു​ട​ക്ക​ത്തി​ൽ ത​ന്നെ കി​വീ​സി​ന് ന​ഷ്ട​മാ​യി. പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ ഡാ​രി​ൽ മി​ച്ച​ൽ മാ​ത്ര​മാ​ണ് ഇ​ന്ത്യ​യ്ക്ക് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യ​ത്. 92 പ​ന്ത് നേ​രി​ട്ട മി​ച്ച​ൽ 60 റ​ണ്‍​സെ​ടു​ത്തു. വി​ൽ യം​ഗ് 20 റ​ണ്‍​സ് നേടി. ഹെ​ൻ റി ​നി​ക്കോ​ൾ​സ് (36), ര​ചി​ൻ ര​വീ​ന്ദ്ര (2) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ.

ഇ​ന്ത്യ​യ്ക്കാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ അ​ശ്വി​ൻ മൂ​ന്ന് വി​ക്ക​റ്റും അ​ക്സ​ർ പ​ട്ടേ​ൽ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. മൂ​ന്നാം ദി​നം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 276 റ​ണ്‍​സെ​ന്ന നി​ല​യി​ൽ ര​ണ്ടാം ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ മാ​യ​ങ്ക് അ​ഗ​ർ​വാ​ളാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ. മാ​യ​ങ്ക് 108 പ​ന്തി​ൽ​നി​ന്ന് ഒ​രു സി​ക്സും ഒ​ന്പ​ത് ഫോ​റു​മ​ട​ക്കം 62 റ​ണ്‍​സെ​ടു​ത്താ​ണ് മ​ട​ങ്ങി​യ​ത്. പൂ​ജാ​ര 47 റ​ണ്‍​സെ​ടു​ത്തു.

ശു​ഭ്മാ​ൻ ഗി​ൽ 75 പ​ന്തി​ൽ 47 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി. ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്ലി 36 റ​ണ്‍​സെ​ടു​ത്തു. അ​ക്സ​ൽ പ​ട്ടേ​ൽ 41 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു. ശ്രേ​യ​സ് അ​യ്യ​ർ (14), വൃ​ദ്ധി​മാ​ൻ സാ​ഹ (13), ജ​യ​ന്ത് യാ​ദ​വ് (6) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ താ​ര​ങ്ങ​ൾ. ജ​യ​ന്തി​ന്‍റെ വി​ക്ക​റ്റ് വീ​ണ​തി​നു പി​ന്നാ​ലെ ഇ​ന്ത്യ ഡി​ക്ല​യ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

കി​വീ​സി​നാ​യി അ​ജാ​സ് പ​ട്ടേ​ൽ നാ​ലും ര​ചി​ൻ ര​വീ​ന്ദ്ര മൂ​ന്നും വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. നേ​ര​ത്തെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 325 റ​ണ്‍​സെ​ടു​ത്ത ഇ​ന്ത്യ കി​വീ​സി​നെ 62 റ​ണ്‍​സി​ന് എ​റി​ഞ്ഞൊ​തു​ക്കി. 263 റ​ണ്‍​സി​ന്‍റെ ലീ​ഡ് ഇന്ത്യ സ്വ​ന്ത​മാ​ക്കുകയും ചെയ്തു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.