പു​ടി​ന്‍റെ സ​ന്ദ​ർ​ശ​നം; ആ​യു​ധ​ക്ക​രാ​റി​ൽ ഒ​പ്പു​വ​ച്ച് ഇ​ന്ത്യ​യും റ​ഷ്യ​യും
പു​ടി​ന്‍റെ സ​ന്ദ​ർ​ശ​നം; ആ​യു​ധ​ക്ക​രാ​റി​ൽ ഒ​പ്പു​വ​ച്ച് ഇ​ന്ത്യ​യും റ​ഷ്യ​യും
Monday, December 6, 2021 2:12 PM IST
ന്യൂ​ഡ​ൽ​ഹി: ആ​യു​ധ​ക്ക​രാ​റി​ൽ ഒ​പ്പു​വ​ച്ച് ഇ​ന്ത്യ​യും റ​ഷ്യ​യും. ഇ​രു​പ​ത്തി​യൊ​ന്നാ​മ​ത് ഇ​ന്ത്യ-​റ​ഷ്യ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യി ഡ​ൽ​ഹി​യി​ൽ ന​ട​ന്ന മ​ന്ത്രി​ത​ല കൂ​ടി​ക്കാ​ഴ്ച്ച​യി​ലാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ആ​യു​ധ​ക്ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​ത്.

AK 203 തോ​ക്കു​ക​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള ക​രാ​ർ ഉൾപ്പടെ സു​പ്ര​ധാ​ന​മാ​യ ക​രാ​റു​ക​ളി​ലാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ച്ച​ത്. ക​ലാ​ഷ്നി​ക്കോ​വ് സീ​രി​സി​ലെ തോ​ക്കു​ക​ൾ കൈ​മാ​റാ​നു​ള്ള ക​രാ​റി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​നും തീ​രു​മാ​ന​മാ​യി.

റ​ഷ്യ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി സ​ർ​ജേ ഷൊ​യ്ഗു​വ്, പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗു​മാ​യും റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ർ​ജെ ല​വ്റോ​വ്, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റു​മാ​യും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച്ച​യി​ലാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ.

വ്യാ​പാ​ര, ഊ​ർ​ജ്ജ, സാ​ങ്കേ​തി​ക​വി​ദ്യ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മ​ന്ത്രി​ത​ല കൂ​ടി​ക്കാ​ഴ്ച്ച​യി​ൽ ച​ർ​ച്ച​യാ​യ​താ​യാ​ണ് സൂ​ച​ന. റ​ഷ്യ ഇ​ന്ത്യ​യ്ക്ക് കൈ​മാ​റാ​ൻ ഇ​രി​ക്കു​ന്ന എ​സ് 400 മി​സൈ​ലി​ന്‍റെ മാ​തൃ​ക പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച്ച​യി​ൽ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​ന്‍ കൈ​മാ​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.