ത​മി​ഴ്നാ​ട് ബ​സു​ക​ൾ ഇ​നി പ​മ്പ വ​രെ
ത​മി​ഴ്നാ​ട് ബ​സു​ക​ൾ ഇ​നി പ​മ്പ വ​രെ
Monday, December 6, 2021 5:30 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്ത് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ബ​സു​ക​ൾ​ക്ക് പ​മ്പ വ​രെ സ​ർ​വീ​സ് ന​ട​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. നേ​ര​ത്തെ നി​ല​യ്ക്ക​ൽ വ​രെ​യാ​യി​രു​ന്നു സ​ർ​വീ​സു​ണ്ടാ​യി​രു​ന്ന​ത്.

പ​മ്പ വ​രെ സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​മ​തി തേ​ടി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ സം​സ്ഥാ​നം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.