"ഭീ​ക​ര​ത​യ്ക്കെ​തി​രേ ഒ​രു​മി​ച്ച് പോ​രാ​ടും': മോ​ദി- പു​ടി​ൻ കൂ​ടി​ക്കാ​ഴ്ച
"ഭീ​ക​ര​ത​യ്ക്കെ​തി​രേ ഒ​രു​മി​ച്ച് പോ​രാ​ടും': മോ​ദി- പു​ടി​ൻ കൂ​ടി​ക്കാ​ഴ്ച
Monday, December 6, 2021 8:02 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ലെ​ത്തി​യ പു​ടി​നെ മോ​ദി സ്വീ​ക​രി​ച്ചു. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ റ​ഷ്യ ന​ൽ​കി​യ പി​ന്തു​ണ​യ്ക്ക് ന​ന്ദി​യു​ണ്ടെ​ന്ന് മോ​ദി അ​റി​യി​ച്ചു.

റ​ഷ്യ ഇ​ന്ത്യ​യു​ടെ മു​ഖ്യ ന​യ​ത​ന്ത്ര പ​ങ്കാ​ളി​യാ​ണ്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​യെ​ന്നും മോ​ദി പ​റ​ഞ്ഞു. ഇ​ന്ത്യ- റ​ഷ്യ സൈ​നി​ക സ​ഹ​ക​ര​ണം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണെ​ന്ന് പു​ടി​നും വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, അ​ഫ്ഗാ​നി​ലെ സ്ഥി​തി​വി​ശേ​ഷ​ങ്ങ​ളി​ൽ പു​ടി​ൻ ആ​ശ​ങ്ക​യ​റി​യി​ച്ചു. തീ​വ്ര​വാ​ദം ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന വി​ഷ​യ​മാ​ണെ​ന്നും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തും, സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ളും ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നും പു​ടി​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.