മു​ല്ല​പ്പെ​രി​യാ​റി​ൽ​നി​ന്ന് വ​ലി​യ അ​ള​വി​ൽ വെ​ള്ളം തു​റ​ന്നു​വി​ടു​ന്നു; പെ​രി​യാ​ർ തീ​ര​ത്ത് ആ‍​ശ​ങ്ക
മു​ല്ല​പ്പെ​രി​യാ​റി​ൽ​നി​ന്ന് വ​ലി​യ അ​ള​വി​ൽ വെ​ള്ളം തു​റ​ന്നു​വി​ടു​ന്നു; പെ​രി​യാ​ർ തീ​ര​ത്ത് ആ‍​ശ​ങ്ക
Monday, December 6, 2021 9:23 PM IST
കു​മ​ളി: മു​ല്ല​പ്പെ​രി​യാ​റി​ൽ​നി​ന്ന് വ​ലി​യ അ​ള​വി​ൽ വെ​ള്ളം തു​റ​ന്നു​വി​ടു​ന്നു. സെ​ക്ക​ൻ​ഡി​ൽ‌ 12,654 ഘ​ന​യ​ടി വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് വ​രു​ന്ന​ത്. ഒ​മ്പ​തു ഷ​ട്ട​റു​ക​ൾ 120 സെ​ന്‍റി​മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. സീ​സ​ണി​ൽ മു​ല്ല​പ്പെ​രി​യാ​ർ‌ അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന് തു​റ​ന്നു​വി​ടു​ന്ന ഏ​റ്റ​വും വ​ലി​യ അ​ള​വാ​ണി​ത്.

അ​തേ​സ​മ​യം, പെ​രി​യാ​ർ തീ​ര​ത്ത് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. പെ​രി​യാ​ർ ന​ദി​യു​ടെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശി​ച്ചു. ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.