ജെ​ബി മേ​ത്ത​ർ മ​ഹി​ളാ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ
ജെ​ബി മേ​ത്ത​ർ മ​ഹി​ളാ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ
Monday, December 6, 2021 10:12 PM IST
ന്യൂ​ഡ​ൽ​ഹി: ജെ​ബി മേ​ത്ത​ർ സം​സ്ഥാ​ന മ​ഹി​ള കോ​ൺ​ഗ്ര​സി​ന്‍റെ പു​തി​യ അ​ധ്യ​ക്ഷ​യാ​കും. ജെ​ബി മേ​ത്ത​റി​ന്‍റെ നി​യ​മ​ന​ത്തി​ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധിയാണ് അം​ഗീ​കാ​രം ന​ൽ​കിയത്.

ല​തി​കാ സു​ഭാ​ഷ് രാ​ജി​വ​ച്ചൊ​ഴി​ഞ്ഞ സ്ഥാ​ന​മാ​ണ് മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം ജെ​ബി​ക്കു ല​ഭി​ക്കു​ന്ന​ത്. ആ​ലു​വ ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​യാ​യ ജെ​ബി മേ​ത്ത​ർ നി​ല​വി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി​യും എ​ഐ​സി​സി അം​ഗ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.