ഇ​ടു​ക്കി ഡാം ​തു​റ​ന്നു
ഇ​ടു​ക്കി ഡാം ​തു​റ​ന്നു
Tuesday, December 7, 2021 6:15 AM IST
ക​ട്ട​പ്പ​ന: മു​ല്ല​പ്പെ​രി​യാ​ർ ഡാം ​തു​റ​ന്ന് 12,000 ഘ​ന​യ​ടി വെ​ള്ളം തു​റ​ന്നു​വി​ടു​ക​യും പ​ദ്ധ​തി പ്ര​ദേ​ശ​ത്തു മ​ഴ ശ​ക്ത​മാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ടു​ക്കി വീ​ണ്ടും തു​റ​ന്നു. ചെ​റു​തോ​ണി ഡാ​മി​ന്‍റെ ഒ​രു​ഷ​ട്ട​ർ 40 സെ​ന്‍റി​മീ​റ്റ​റാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്.

മൂ​ന്നാ​മ​ത്തെ ഷ​ട്ടാ​റാ​ണ് തു​റ​ന്ന​ത്. മൂ​ന്ന് മാ​സ​ത്തി​നി​ടെ ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് ഷ​ട്ട​ർ തു​റ​ക്കു​ന്ന​ത്. പെ​രി​യാ​ർ തീ​ര​ത്തു​ള്ള​വ​ർ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.