വ​ഖ​ഫ് ബോ​ർ​ഡ് നി​യ​മ​നം ഉ​ട​ൻ ന​ട​പ്പാ​ക്കി​ല്ല; മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​താ​യി സ​മ​സ്ത
വ​ഖ​ഫ് ബോ​ർ​ഡ് നി​യ​മ​നം ഉ​ട​ൻ ന​ട​പ്പാ​ക്കി​ല്ല; മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​താ​യി സ​മ​സ്ത
Tuesday, December 7, 2021 2:54 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ് ബോ​ർ​ഡ് നി​യ​മ​നം പി​എ​സ്‌​സി​ക്ക് വി​ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​താ​യി സ​മ​സ്ത. ആ​ശ​ങ്ക പൂ​ർ​ണ​മാ​യി മാ​റി​യി​ല്ലെ​ങ്കി​ലും പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ അ​റി​യി​ച്ചു.

വ​ഖ​ഫ് ബോ​ർ​ഡ് നി​യ​മ​ന​ങ്ങ​ൾ പി​എ​സ്‌​സി​ക്ക് വി​ട്ട ന​ട​പ​ടി ഉ​ട​ൻ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യെ​ന്നും വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ ച​ർ​ച്ച​യാ​വാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​യും ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ വ്യ​ക്ത​മാ​ക്കി.

ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ത​ന്നെ​യാ​ണ് ത​ങ്ങ​ളു​ടെ നി​ല​പാ​ടെ​ന്നും വി​ഷ​യ​ത്തി​ൽ സ​മ​രം തു​ട​രു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും നേ​താ​ക്ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ അ​ട​ക്കം ഏ​ഴം​ഗ സം​ഘ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.