യു​എ​ഇ​യി​ല്‍ വാ​രാ​ന്ത്യ അ​വ​ധി പു​ന​ക്ര​മീ​ക​രി​ച്ചു
യു​എ​ഇ​യി​ല്‍ വാ​രാ​ന്ത്യ അ​വ​ധി പു​ന​ക്ര​മീ​ക​രി​ച്ചു
Tuesday, December 7, 2021 3:24 PM IST
ദു​ബാ​യ്: യു​എ​ഇ​യി​ല്‍ ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​മു​ത​ലാ​ണ് വാ​രാ​ന്ത്യ അ​വ​ധി ആ​രം​ഭി​ക്കു​ക.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.30 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ​യാ​ണ് പ്ര​വൃ​ത്തി സ​മ​യം. തി​ങ്ക​ള്‍ മു​ത​ല്‍ വ്യാ​ഴം വ​രെ രാ​വി​ലെ 7.30 മു​ത​ല്‍ വൈ​കി​ട്ട് 3.30 വ​രെ ഓ​ഫീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും.

അ​ടു​ത്ത വ​ര്‍​ഷം ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ പു​തി​യ അ​വ​ധി​ക്ര​മ​ത്തി​ലേ​ക്കു മാ​റു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ വാം ​റി​പ്പോ​ര്‍​ട്ട് ചെ​യ്തു. നേ​ര​ത്തെ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു അ​വ​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.