ഷോ​ള​യാ​ർ പ​വ​ർ​ഹൗ​സി​ൽ യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു
ഷോ​ള​യാ​ർ പ​വ​ർ​ഹൗ​സി​ൽ യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു
Tuesday, December 7, 2021 5:28 PM IST
പാ​ല​ക്കാ​ട്: ഷോ​ള​യാ​ർ പ​വ​ർ​ഹൗ​സി​ൽ യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു. കോ​ടാ​ലി പാ​ല​യ്ക്ക​ൽ ശാ​ന്ത​യു​ടെ മ​ക​ൻ ശ​ര​ത് (31) ആ​ണ് മ​രി​ച്ച​ത്. പ​വ​ർ​ഹൗ​സി​ൽ പെ​യി​ന്‍റിം​ഗി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ൾ​ക്ക് പ​രി​ക്കേ​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.