ഐ​എ​എ​സ്, ഐ​പി​എ​സ് പ്ര​തി​ഷേ​ധം ഏ​റ്റി​ല്ല; കെ​എ​എ​സ് ശ​ന്പ​ള​ത്തി​ൽ മാ​റ്റ​മി​ല്ല
ഐ​എ​എ​സ്, ഐ​പി​എ​സ് പ്ര​തി​ഷേ​ധം ഏ​റ്റി​ല്ല; കെ​എ​എ​സ് ശ​ന്പ​ള​ത്തി​ൽ മാ​റ്റ​മി​ല്ല
Tuesday, December 7, 2021 6:25 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീ​സ് (കെ​എ​എ​സ്) അ​ടി​സ്ഥാ​ന ശ​ന്പ​ളം നി​ശ്ച​യി​ച്ച​തി​ൽ മാ​റ്റം വ​രു​ത്താ​തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. ഐ​എ​എ​സ്, ഐ​പി​എ​സ് സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് സ​ർ​ക്കാ​ർ‌ ന​ട​പ​ടി.

അ​തേ​സ​മ​യം, കെ​എ​എ​സി​നു​ള്ള ഗ്രേ​ഡ് പേ ​ഒ​ഴി​വാ​ക്കി. എ​ന്നാ​ൽ, ഗ്രേ​ഡ് പേ​യ്ക്ക് പ​ക​രം പ​രി​ശീ​ല​നം തീ​രു​ന്പോ​ൾ 2,000 രൂ​പ വാ​ർ​ഷി​ക ഇ​ൻ​ക്രി​മെ​ന്‍റ് ന​ൽ​കും. സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തേ​ക്കാ​ൾ ഉ​യ​ർ​ന്ന സ്കെ​യി​ലാ​ണ് കെ​എ​എ​സി​ന് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഐ​എ​എ​സ്-​ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ന്ന​ത്.

കെ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​ന കാ​ല​യ​ള​വ് മു​ത​ൽ 81,800 രൂ​പ​യാ​ണ് അ​ടി​സ്ഥാ​ന ശ​ന്പ​ളം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​നു​വ​ദ​നീ​യ​മാ​യ ഡി​എ, എ​ച്ച്ആ​ർ​എ ആ​നു​കു​ല്യ​ങ്ങ​ളും പ​ത്ത് ശ​ത​മാ​നം ഗ്രേ​ഡ് പേ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തി​ൽ നി​ന്നു ഗ്രേ​ഡ് പേ ​ഒ​ഴി​വാ​ക്കി​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്.

എ​ന്നി​രു​ന്നാ​ലും കെ​എ​എ​സ് നി​യ​മ​നം ല​ഭി​ക്കു​ന്ന ഒ​രാ​ൾ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി സ​ർ​വീ​സി​ൽ ക‍​യ​റി ജി​ല്ലാ ക​ള​ക്ട​ർ​ക്കു താ​ഴെ​യു​ള്ള ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് പോ​ലും ഒ​രു ല​ക്ഷ​ത്തി​ലേ​റെ പ്ര​തി​മാ​സം ശ​ന്പ​ളം ല​ഭി​ക്കും.

എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ പ​രി​ശീ​ല​ന കാ​ല​യ​ള​വി​ൽ 51,600 രൂ​പ മാ​ത്ര​മാ​ണ് അ​ടി​സ്ഥാ​ന ശ​ന്പ​ള​മെ​ന്നും പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി സ​ർ​വീ​സി​ൽ ക​യ​റി ക്ഷാ​മ​ബ​ത്ത കൂ​ടി കി​ട്ടി​യാ​ൽ പോ​ലും 74,000 രൂ​പ മാ​ത്ര​മേ ല​ഭി​ക്കൂ​യെ​ന്നു സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തി​നാ​ൽ 10,000 രൂ​പ മു​ത​ൽ 25,000 രൂ​പ വ​രെ സ്പെ​ഷ്യ​ൽ പേ ​അ​നു​വ​ദി​ക്ക​ണ​മെ​ന്നും മ​ന്ത്രി​സ​ഭാ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ ഐ​എ​എ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും ഐ​പി​എ​സ്, ഐ​എ​ഫ്എ​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കേ​ര​ളാ ഘ​ട​ക​വും മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ‌​കു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​ആ​വ​ശ്യം ത​ള്ളി​യാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. എ​ന്നാ​ൽ, സ്പെ​ഷ്യ​ൽ പേ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​താ​യി ഐ​എ​എ​സ്, ഐ​പി​എ​സ് സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.