വി.​കെ. സ​നോ​ജ് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി
വി.​കെ. സ​നോ​ജ് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി
Tuesday, December 7, 2021 7:42 PM IST
തി​രു​വ​ന​ന്ത​പു​രം: ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി വി.​കെ. സ​നോ​ജി​നെ തി​ര​ഞ്ഞെ​ടു​ത്തു. എ.​എ. റ​ഹീം ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​റ്റ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​നോ​ജി​നെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍​ത്തി​ക്ക​വെ​യാ​ണ് സ​നോ​ജി​നെ പു​തി​യ ചു​മ​ത​ല തേ​ടി​യെ​ത്തു​ന്ന​ത്. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​ണ്. ഡി​വൈ​എ​ഫ്ഐ ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യും എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.