മു​ല്ല​പ്പെ​രി​യാ​റി​ൽ ര​ണ്ടു ഷ​ട്ട​റു​ക​ൾ കൂ​ടി തു​റ​ന്നു
മു​ല്ല​പ്പെ​രി​യാ​റി​ൽ ര​ണ്ടു ഷ​ട്ട​റു​ക​ൾ കൂ​ടി തു​റ​ന്നു
Tuesday, December 7, 2021 8:17 PM IST
കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ലെ ര​ണ്ടു ഷ​ട്ട​റു​ക​ൾ കൂ​ടി വൈകുന്നേരം അഞ്ചോടെ തു​റ​ന്നു.സെ​ക്ക​ൻ​ഡി​ൽ 2099 ഘ​ന​യ​ടി വെ​ള്ള​മാ​ണ് ഒ​ഴു​ക്കി​വി​ടു​ന്ന​ത്.

141.95 അ​ടി​യാ​ണ് ഡാ​മി​ലെ നിലവിലെ ജ​ല​നി​ര​പ്പ്. പെ​രി​യാ​ർ ന​ദി​യു​ടെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.