കോ​ണ്‍​ഗ്ര​സി​ന് പൂ​ജ്യം സീ​റ്റെ​ന്ന് അ​ഖി​ലേ​ഷ്; ജോ​ത്സ്യ​ൻ ആ​ണോ​യെ​ന്ന് പ്രി​യ​ങ്ക​യു​ടെ പ​രി​ഹാ​സം
കോ​ണ്‍​ഗ്ര​സി​ന് പൂ​ജ്യം സീ​റ്റെ​ന്ന് അ​ഖി​ലേ​ഷ്; ജോ​ത്സ്യ​ൻ ആ​ണോ​യെ​ന്ന് പ്രി​യ​ങ്ക​യു​ടെ പ​രി​ഹാ​സം
Tuesday, December 7, 2021 11:29 PM IST
ല​ക്നോ: വ​രാ​നി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് വ​ട്ട പൂ​ജ്യ​മാ​കു​മെ​ന്ന സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ പ്ര​സാ​ത​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി..

അ​ഖി​ലേ​ഷ് യാ​ദ​വ് ഒ​രു​പ​ക്ഷെ ജോ​ത്സ്യ​നാ​യി​രി​ക്കും, അ​താ​കും കോ​ണ്‍​ഗ്ര​സി​ന് പൂ​ജ്യം സീ​റ്റാ​യി​രി​ക്കും കി​ട്ടു​ക എ​ന്ന് പ്ര​വ​ചി​ക്കാ​ൻ കാ​ര​ണം. ന​മു​ക്കു നോ​ക്കാം എ​ന്താ​ണ് സം​ഭ​വി​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന്- പ്രി​യ​ങ്ക പ​റ​ഞ്ഞു.

ഇ​ത്ത​വ​ണ​ത്തെ മ​ത്സ​ര​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ല്ല. അ​വ​ര്‍ ഇ​വി​ടെ വെ​റു​തെ പ​ര​സ്യ​ത്തി​നു വേ​ണ്ടി​യാ​ണു​ള്ള​ത്. അ​വ​ര്‍​ക്ക് പൂ​ജ്യം സീ​റ്റാ​ണ് കി​ട്ടാ​ന്‍ പോകുന്നത് എ​ന്നാ​യി​രു​ന്നു അ​ഖി​ലേ​ഷ് നേ​ര​ത്തേ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.