സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​രു​ടെ നി​ൽ​പ്പുസ​മ​രം ഇ​ന്നു മു​ത​ൽ
സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​രു​ടെ നി​ൽ​പ്പുസ​മ​രം ഇ​ന്നു മു​ത​ൽ
Wednesday, December 8, 2021 9:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ന്പ​​​ള​​​വും മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​തി​​​നെ​​​തിരേ സ​​​ർ​​​ക്കാ​​​ർ ഡോ​​​ക്ട​​​ർ​​​മാ​​​ർ ഇ​​​ന്നു സെ​​​ക്ര​​​ട്ടേറിയ​​​റ്റി​​​നു മു​​​ന്നി​​​ൽ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല നി​​​ൽ​​​പ്പുസ​​​മ​​​രം ആ​​​രം​​​ഭി​​​ക്കും. കേ​​​ര​​​ള ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു ഡോ​​​ക്ട​​​ർ​​​മാ​​​ർ സ​​​മ​​​രം പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

ന​​​വം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ കെ​​​ജി​​​എം​​​ഒ​​​എയു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ഡോ​​​ക്ട​​​ർ​​​മാ​​​ർ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ​​​ടി​​​ക്ക​​​ൽ നടത്തിവന്നിരുന്ന നി​​​ൽ​​​പ്പുസ​​​മ​​​രം സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ ഉ​​​റ​​​പ്പി​​​നെത്തു​​​ട​​​ർ​​​ന്ന് ഒ​​​രു മാ​​​സ​​​ത്തേ​​​ക്ക് മാ​​​റ്റി​​​വ​​​ച്ചി​​​രു​​​ന്നു. ഈ ​​​ഉ​​​റ​​​പ്പ് സ​​​ർ​​​ക്കാ​​​ർ പാ​​​ലി​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണു സ​​​മ​​​രം പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

സ​​​മ​​​ര​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം പ​​​ത്തി​​​നു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​​ ജി.​​​എ​​​സ്.​​​ വി​​​ജ​​​യ​​​കൃ​​​ഷ്ണ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.