ക​ണ്ണൂ​രി​ൽ എ​സ്ഡി​പി​ഐ നേ​താ​വി​ന്‍റെ വീ​ട്ടി​ൽ ഇ​ഡി റെ​യ്ഡ്
ക​ണ്ണൂ​രി​ൽ എ​സ്ഡി​പി​ഐ നേ​താ​വി​ന്‍റെ വീ​ട്ടി​ൽ ഇ​ഡി റെ​യ്ഡ്
Wednesday, December 8, 2021 10:49 AM IST
ക​ണ്ണൂ​ർ: പെ​രി​ങ്ങ​ത്തൂ​രി​ൽ എ​സ്ഡി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡ്. ഗു​രു​ജി മു​ക്കി​ലെ ഷെ​ഫീ​ക്കി​ന്‍റെ വീ​ട്ടി​ലാ​ണ് മും​ബൈ​യി​ൽ​നി​ന്നെ​ത്തി​യ ഇ​ഡി സം​ഘം റെ​യ്ഡ് ന​ട​ത്തു​ന്ന​ത്. വീ​ടി​നു​മു​ന്പി​ൽ ഇ​ഡി​ക്കെ​തി​രേ പ്ര​ദേ​ശ​ത്തെ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.