കാ​ഷ്മീ​രി​ൽ ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു
കാ​ഷ്മീ​രി​ൽ ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു
Wednesday, December 8, 2021 5:38 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. കാ​ഷ്മീ​രി​ലെ ഷോ​പി​യാ​നി​ലാ​ണ് സൈ​നി​ക​ർ ഭീ​ക​ര​രെ കീ​ഴ​ട​ക്കി​യ​ത്. ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് മൂ​ന്ന് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു.

പ്ര​ദേ​ശ​ത്ത് സൈ​ന്യം തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഭീ​ക​ര​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.