ധീ​ര​നാ​യ സൈ​നി​ക​രി​ൽ ഒ​രാ​ളാ​യി​രു​ന്നു ബി​പി​ൻ റാ​വ​ത്ത്: അ​മി​ത് ഷാ
ധീ​ര​നാ​യ സൈ​നി​ക​രി​ൽ ഒ​രാ​ളാ​യി​രു​ന്നു ബി​പി​ൻ റാ​വ​ത്ത്: അ​മി​ത് ഷാ
Wednesday, December 8, 2021 7:17 PM IST
ന്യൂ​ഡ​ൽ​ഹി: ബി​പി​ൻ റാ​വ​ത്ത് ധീ​ര​നാ​യ സൈ​നി​ക​രി​ൽ ഒ​രാ​ളാ​യി​രു​ന്നു​വെ​ന്ന് കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​രാ​ജ്യ​ത്തി​ന് വ​ള​രെ സ​ങ്ക​ട​ക​ര​മാ​യ ദി​ന​മാ​ണ്. മാ​തൃ​രാ​ജ്യ​ത്തെ അ​ത്യ​ധി​കം ഭ​ക്തി​യോ​ടെ സേ​വി​ച്ച ധീ​ര​നാ​യ സൈ​നി​ക​രി​ൽ ഒ​രാ​ളാ​യി​രു​ന്നു റാ​വ​ത്തെ​ന്നും അ​മി​ത് ഷാ ​ട്വീ​റ്റ് ചെ​യ്തു.

ബി​പി​ൻ റാ​വ​ത്തി​ന്‍റെ മാ​തൃ​കാ​പ​ര​മാ​യ സം​ഭാ​വ​ന​ക​ളും പ്ര​തി​ബ​ദ്ധ​ത​യും വാ​ക്കു​ക​ളി​ൽ വി​വ​രി​ക്കാ​നാ​വി​ല്ല. മ​ധു​ലി​ക റാ​വ​ത്തി​ന്‍റെ​യും മ​റ്റ് 11 സാ​യു​ധ സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ദുഃ​ഖ​ക​ര​മാ​യ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും അ​മി​ത് ഷാ ​അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.