പൊ​തു​മ​രാ​മ​ത്തു റ​സ്റ്റ് ഹൗ​സു​ക​ളെ ഹോ​സ്പി​റ്റാ​ലി​റ്റി ശൃം​ഖ​ല​യാ​ക്കും: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
പൊ​തു​മ​രാ​മ​ത്തു റ​സ്റ്റ് ഹൗ​സു​ക​ളെ ഹോ​സ്പി​റ്റാ​ലി​റ്റി ശൃം​ഖ​ല​യാ​ക്കും: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Wednesday, December 8, 2021 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: പൊ​തു​മ​രാ​മ​ത്തു റ​സ്റ്റ് ഹൗ​സു​ക​ളെ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലു​തും മി​ക​ച്ച​തു​മാ​യ ഹോ​സ്പി​റ്റാ​ലി​റ്റി ശൃം​ഖ​ല​യാ​ക്കു​മെ​ന്നു പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. റ​സ്റ്റ് ഹൗ​സു​ക​ളി​ലെ ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് ഫ​ല​പ്ര​ദ​മാ​ക്കു​ന്ന​തി​ന് ആ​രം​ഭി​ച്ച കേ​ന്ദ്രീ​കൃ​ത ക​ൺ​ട്രോ​ൾ റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റ​സ്റ്റ് ഹൗ​സു​ക​ളി​ൽ മാ​ന​വ​വി​ഭ​വ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.