സെ​റീ​ന ഓ​സ്ട്രേ​ലി​യ​യ്ക്കി​ല്ല
സെ​റീ​ന ഓ​സ്ട്രേ​ലി​യ​യ്ക്കി​ല്ല
Thursday, December 9, 2021 4:27 AM IST
മെ​ൽ​ബ​ണ്‍: വ​നി​താ ടെ​ന്നീ​സ് സൂ​പ്പ​ർ താ​രം അ​മേ​രി​ക്ക​യു​ടെ സെ​റീ​ന വി​ല്യം​സ് ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പി​ന്മാ​റി. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് സെ​റീ​ന​യു​ടെ പി​ന്മാ​റ്റം.

ലോ​ക ഒ​ന്നാം ന​ന്പ​ർ താ​ര​മാ​യി​രു​ന്ന സെ​റീ​ന 23 ത​വ​ണ ഗ്രാ​ൻ​സ്‌​ലാം കി​രീ​ടം നേ​ടി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം വിം​ബി ൾ​ഡ​ണി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മ​റ്റ് ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സെ​റീ​ന​യ്ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

സീ​സ​ണി​ലെ ആ​ദ്യ ഗ്രാ​ൻ​സ്‌​ലാ​മാ​യ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ജ​നു​വ​രി​യി​ലാ​ണ് ന​ട​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.