പാ​റ​ശാ​ല​യി​ൽ 15 ല​ക്ഷ​ത്തി​ന്‍റെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി
പാ​റ​ശാ​ല​യി​ൽ 15 ല​ക്ഷ​ത്തി​ന്‍റെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി
Thursday, December 9, 2021 8:01 AM IST
തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ചെ​ക്പോ​സ്റ്റി​ൽ 15 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ഗ​ർ​കോ​വി​ൽ സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​നെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു.

പാ​റ​ശാ​ല എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ബാ​ല​കൃ​ഷ്ണ​നെ പോ​ലീ​സി​ന് കൈ​മാ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.