സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല
സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല
Thursday, December 9, 2021 11:44 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്നു സ്വ​ര്‍​ണ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 4,495 രൂ​പ​യി​ലും പ​വ​ന് 35,960 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച പ​വ​ന് 160 രൂ​പ​യു​ടെ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല മാ​റാ​തെ നി​ൽ​ക്കു​ന്ന​ത്. ഡി​സം​ബ​ർ മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.