കാ​ള സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു; എ​എ​സ്ഐ​ക്ക് ദാ​രു​ണാ​ന്ത്യം
കാ​ള സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു; എ​എ​സ്ഐ​ക്ക് ദാ​രു​ണാ​ന്ത്യം
Thursday, December 9, 2021 12:02 PM IST
തൃ​ശൂ​ർ: സ്കൂ​ട്ട​റി​ൽ കാ​ള​യി​ടി​ച്ച് തെ​റി​ച്ചു വീ​ണ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ദാ​രു​ണാ​ന്ത്യം. മ​ണ്ണു​ത്തി സ്റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ കെ.​എ. ജോ​ണ്‍​സ​നാ​ണ് (48) മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​ൾ കോ​വി​ല​ക​ത്തും​പാ​ട​ത്ത് എ​ൽ​ഐ​സി ഓ​ഫി​സി​നു മു​ൻ​പി​ൽ​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

റോ​ഡി​ല്‍ വെ​ളി​ച്ചം കു​റ​വാ​യി​രു​ന്ന​തി​നാ​ല്‍ സ്‌​കൂ​ട്ട​റി​ൽ കാ​ള ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ജോ​ണ്‍​സ​ണ്‍ ഹെ​ല്‍​മ​റ്റ് ധ​രി​ച്ചി​രു​ന്നെ​ങ്കി​ലും വീ​ഴ്ച​യി​ല്‍ ത​ക​ര്‍​ന്നു. റോ​ഡി​ല്‍ വീ​ണു​കി​ട​ന്ന ജോ​ൺ​സ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ പ​ല വാ​ഹ​ന​ങ്ങ​ളും വി​സ​മ്മ​തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​യ കു​ടും​ബ​മാ​ണ് കാ​റി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

എ​ന്നാ​ൽ ജീ​വ ൻ ​ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​മാ​യി മ​ണ്ണു​ത്തി സ്റ്റേ​ഷ​നി​ലാ​ണ് ജോ​ൺ​സ​ൻ ജോ​ലി ചെ​യ്യു​ന്ന​ത്. മൃ​ത​ദേ​ഹം അ​ശ്വി​നി ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.