കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ
കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ
Thursday, December 9, 2021 12:26 PM IST
വി​യ്യൂ​ർ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ മു​ള​ങ്കു​ന്ന​ത്തു​കാ​വ് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​സ്ഥി​രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ.​കെ.​ ബാ​ല​ഗോ​പാ​ൽ അ​റ​സ്റ്റി​ൽ. വി​ജി​ല​ൻ​സാ​ണ് ഡോ​ക്ട​റെ പി​ടി​കൂ​ടി​യ​ത്.

കാ​ൽ​മു​ട്ട് ശ​സ്ത്ര​ക്രി​യ​യ്ക്ക് ഇ​രു​പ​തി​നാ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്പോ​ൾ വി​യ്യൂ​രി​ലെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​റ​സ്റ്റ്. വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി പി.​എ​സ്.​ സു​രേ​ഷും സം​ഘ​വു​മാ​ണ് ഡോ​ക്ട​റെ പി​ടി​കൂ​ടി​യ​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മു​ൻ സൂ​പ്ര​ണ്ടാ​ണ്. മൂ​ന്നി​ല​ധി​കം വി​ജി​ല​ൻ​സ് കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.