പ്ര​ദ​ർ​ശ​നം ത​ട​യ​ണം; ചു​രു​ളി​ക്കെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി
പ്ര​ദ​ർ​ശ​നം ത​ട​യ​ണം; ചു​രു​ളി​ക്കെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി
Thursday, December 9, 2021 1:46 PM IST
കൊ​ച്ചി: ചു​രു​ളി സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. സി​നി​മ സം​സ്കാ​ര​ത്തി​ന് യോ​ജി​ച്ച​ത​ല്ലെ​ന്നും തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​ന്നു​വെ​ന്നു​മാ​ണ് ഹ​ർ​ജി​യി​ലെ പ​രാ​തി. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​ണ് ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച ഹൈ​ക്കോ​ട​തി സം​വി​ധാ​യ​ക​ൻ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി, ന​ട​ൻ ജോ​ജു ജോ​ർ​ജ് എ​ന്നി​വ​ർ​ക്കും കേ​ന്ദ്ര സെ​ൻ​സ​ർ ബോ​ർ​ഡി​നും നോ​ട്ടീ​സ് അ​യ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചു.



ഇ​വ​രു​ടെ മ​റു​പ​ടി ല​ഭി​ച്ച ശേ​ഷം ഹ​ർ​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.