കോ​പ്റ്റ​ർ അ​പ​ക​ടം: പ്ര​ദീ​പി​ന്‍റെ വീ​ട്ടി​ൽ മ​ന്ത്രി​യെ​ത്തി
കോ​പ്റ്റ​ർ അ​പ​ക​ടം: പ്ര​ദീ​പി​ന്‍റെ വീ​ട്ടി​ൽ മ​ന്ത്രി​യെ​ത്തി
Thursday, December 9, 2021 3:19 PM IST
തൃ​ശൂ​ർ: സം​യു​ക്ത സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത് ഉ​ൾ​പ്പ​ടെ 13 പേ​ർ മ​രി​ച്ച അ​പ​ക​ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​ല​യാ​ളി സൈ​നി​ക​ൻ ജൂ​നി​യ​ർ വാ​റ​ന്‍റ് ഓ​ഫീ​സ​ർ എ.​പ്ര​ദീ​പി​ന്‍റെ വീ​ട് റ​വ​ന്യൂ​മ​ന്ത്രി കെ.​രാ​ജ​ൻ സ​ന്ദ​ർ​ശി​ച്ചു. തൃ​ശൂ​രി​ലെ പു​ത്തൂ​രി​ലെ പ്ര​ദീ​പ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ മ​ന്ത്രി ബ​ന്ധു​ക്ക​ളെ​യും കു​ടു​ബാം​ഗ​ങ്ങ​ളെ​യും ആ​ശ്വ​സി​പ്പി​ച്ചു.

ര​ണ്ടാ​ഴ്ച മു​ൻ​പ് നാ​ട്ടി​ലെ​ത്തി മ​ട​ങ്ങി​യ പ്ര​ദീ​പ് കു​ട്ടി​യു​ടെ ജ·​ദി​നം ആ​ഘോ​ഷി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​നൊ​പ്പം യാ​ത്ര തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് പ്ര​ദീ​പ് അ​മ്മ​യെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് മ​ര​ണ​വി​വ​രം ബ​ന്ധു​ക്ക​ൾ അ​റി​ഞ്ഞ​ത്. പ്ര​ദീ​പി​ന്‍റെ പി​താ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. അ​ദ്ദേ​ഹ​ത്തെ മ​ര​ണ​വി​വ​രം അ​റി​യി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.