"അ​യോ​ധ്യ വി​ധി​ക്ക് ശേ​ഷം താ​ജ് ഹോ​ട്ട​ലി​ൽ എ​ത്തി, ഏ​റ്റ​വും കൂ​ടി​യ വീ​ഞ്ഞ് കു​ടി​ച്ചു'
"അ​യോ​ധ്യ വി​ധി​ക്ക് ശേ​ഷം താ​ജ് ഹോ​ട്ട​ലി​ൽ എ​ത്തി, ഏ​റ്റ​വും കൂ​ടി​യ വീ​ഞ്ഞ് കു​ടി​ച്ചു'
Thursday, December 9, 2021 4:04 PM IST
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ വി​ധി​ക്ക് ശേ​ഷം ജ​ഡ്ജി​മാ​ർ​ക്കൊ​പ്പം താ​ജ് ഹോ​ട്ട​ലി​ൽ ഇ​രു​ന്ന് ഡി​ന്ന​ർ ക​ഴി​ച്ച​താ​യി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ജ​സ്റ്റി​സ് ഫോ​ര്‍ ദി ​ജ​ഡ്ജ് എ​ന്ന ത​ന്‍റെ ആ​ത്മ​ക​ഥ​യി​ലാ​ണ് ഗൊ​ഗോ​യി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ വ​ന്നി​രി​ക്കു​ന്ന​ത്.

2019 ന​വം​ബ​ർ ഒ​മ്പ​തി​നാ​ണ് രാ​മ​ജ​ന്മ​ഭൂ​മി- ബാ​ബ​റി മ​സ്ജി​ദ് കേ​സി​ൽ സു​പ്രീം കോ​ട​തി ഏ​ക​ക​ണ്ഠ​മാ​യ വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​നു ശേ​ഷം ബെ​ഞ്ചി​ലെ ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ഹോ​ട്ട​ൽ താ​ജ് മാ​ൻ​സിം​ഗി​ലേ​ക്ക് അ​ത്താ​ഴ​ത്തി​ന് ക്ഷ​ണി​ച്ചു. അ​വ​ർ​ക്ക് ഏ​റ്റ​വും കൂ​ടി​യ വീ​ഞ്ഞ് ഓ​ർ​ഡ​ർ ചെ​യ്തെ​ന്നും ഗൊ​ഗോ​യ് പ​റ​യു​ന്നു.

വി​ധി​ന്യാ​യ​ത്തി​ന് ശേ​ഷം കോ​ര്‍​ട്ട് ന​മ്പ​ര്‍ ഒ​ന്നി​ന് മു​ന്നി​ലു​ള്ള അ​ശോ​ക ച​ക്ര​ത്തി​ന് താ​ഴെ നി​ന്ന് ഫോ​ട്ടോ സെ​ഷ​നും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ര​ഞ്ജ​ന്‍ ഗൊ​ഗോ​യ്ക്ക് പു​റ​മെ നി​ല​വി​ലെ ചീ​ഫ് ജ​സ്റ്റി​സ് എ​സ്.​എ. ബോ​ബ്‌​ഡെ, ഡി.​വൈ. ച​ന്ദ്ര​ചൂ​ഢ്, അ​ശോ​ക് ഭൂ​ഷ​ൺ, എ​സ്. അ​ബ്ദു​ള്‍ ന​സീ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് കേ​സി​ല്‍ വി​ധി പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.