കോ​പ്റ്റ​ർ അ​പ​ക​ടം; ക്യാ​പ്റ്റ​ൻ വ​രു​ൺ സിം​ഗി​നെ ബം​ഗ​ളൂ​രു​വി​ലേ​ക്കു മാ​റ്റി
കോ​പ്റ്റ​ർ അ​പ​ക​ടം; ക്യാ​പ്റ്റ​ൻ വ​രു​ൺ സിം​ഗി​നെ ബം​ഗ​ളൂ​രു​വി​ലേ​ക്കു മാ​റ്റി
Thursday, December 9, 2021 5:11 PM IST
ബം​ഗ​ളൂ​രു: കു​നൂ​രി​ലെ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ നി​ന്നും ര​ക്ഷ​പെ​ട്ട ഗ്രൂ​പ്പ് ക്യാ​പ്റ്റ​ന്‍ വ​രു​ണ്‍ സിം​ഗി​നെ ബം​ഗു​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ബം​ഗ​ളൂ​രു​വി​ലെ എ​യ​ര്‍​ഫോ​ഴ്‌​സ് ക​മാ​ന്‍​ഡ് ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തെ എ​ത്തി​ച്ച​ത്.

വെ​ല്ലിം​ഗ്ട​ണി​ലെ മി​ലി​ട്ട​റി ആ​ശു​പ​ത്രി​യി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന വ​രു​ണ്‍ സിം​ഗി​നെ സു​ലൂ​ര്‍ എ​യ​ര്‍​ബേ​സി​ല്‍ നി​ന്നു​മാ​ണ് വി​മാ​ന​മാ​ര്‍​ഗം ബം​ഗ​ളൂ​രു​വി​ലേ​ക്കു മാ​റ്റി​യ​ത്.

വ​രു​ണി​ന്‍റെ ജീ​വ​ന്‍​ര​ക്ഷി​ക്കാ​ന്‍ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ് പാ​ര്‍​ല​മെ​ന്‍റി​ല്‍ അ​റി​യി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​രു​ണ്‍ സിം​ഗ് വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ് ക​ഴി​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.