ഷാ​ർ​ജ​യി​ലും വാ​രാ​ന്ത്യ അ​വ​ധി പു​നഃ​ക്ര​മീ​ക​രി​ച്ചു
ഷാ​ർ​ജ​യി​ലും വാ​രാ​ന്ത്യ അ​വ​ധി പു​നഃ​ക്ര​മീ​ക​രി​ച്ചു
Thursday, December 9, 2021 7:08 PM IST
ഷാ​ർ​ജ: ഷാ​ർ​ജ​യി​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വാ​രാ​ന്ത്യ അ​വ​ധി പു​നഃ​ക്ര​മീ​ക​രി​ച്ചു. വെ​ള്ളി,ശ​നി,‍ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് അ​വ​ധി ല​ഭി​ക്കു​ക. തി​ങ്ക​ൾ മു​ത​ൽ വ്യാഴം വരെ രാ​വി​ലെ 7.30 മു​ത​ൽ വൈ​കി​ട്ട് 3.30വ​രെ​യാ​ണ് ഇ​നി മു​ത​ൽ പ്ര​വൃ​ത്തി​സ​മ​യം.

ഷാ​ർ​ജ എ​ക്സി​ക്യു​ട്ടീ​വ് കൗ​ൺ​സി​ലി​ന്‍റേ​താ​ണ് തീ​രു​മാ​നം. പു​തി​യ മാ​റ്റം ജ​നു​വ​രി ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​രും.

ക​ഴി​ഞ്ഞ ദി​വ​സം യു​എ​ഇ​യി​ലും സ​മാ​ന​മാ​യ മാ​റ്റം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി ഉ​ച്ച​വ​രെ​യാ​ണ് യു​എ​ഇ​യി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ക. ജ​നു​വ​രി ഒ​ന്നു​മു​ത​ലാ​ണ് ഇ​വി​ടെ​യും പു​തി​യ മാ​റ്റം ന​ട​പ്പി​ലാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.