സി​ൽ​വ​ർ ലൈ​നി​ന് ഉ​ട​ൻ അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് മു​ഖ്യ​മ​ന്ത്രി
സി​ൽ​വ​ർ ലൈ​നി​ന് ഉ​ട​ൻ അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് മു​ഖ്യ​മ​ന്ത്രി
Sunday, August 7, 2022 7:31 PM IST
ന്യൂ​ഡ​ൽ​ഹി: സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്കു കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ട​ൻ അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്നു നീ​തി ആ​യോ​ഗ് യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​വ​ശ്യ സാ​ധ​ന​ങ്ങ​ളെ അ​ട​ക്കം ജി​എ​സ്ടി പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ന്ന തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു​ള്ള ജിഎ​സ്ടി ​ന​ഷ്ട​പ​രി​ഹാ​രം അ​ഞ്ച് വ​ര്‍​ഷ​ത്തേ​ക്ക് കൂ​ടി നീ​ട്ട​ണം. ബ​ഫ​ര്‍ സോ​ണ്‍ വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്രം ഇ​ട​പെ​ട്ട് നി​യ​മ പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.