എ​റ​ണാ​കു​ള​ത്ത് ബോ​ട്ടി​ൽ നി​ന്ന് യാ​ത്ര​ക്കാ​ര​ൻ കാ​യ​ലി​ൽ ചാ​ടി
എ​റ​ണാ​കു​ള​ത്ത് ബോ​ട്ടി​ൽ നി​ന്ന് യാ​ത്ര​ക്കാ​ര​ൻ കാ​യ​ലി​ൽ ചാ​ടി
Tuesday, August 9, 2022 1:17 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ഐ​ല​ന്‍റ് ജെ​ട്ടി​യി​ൽ യാ​ത്ര​ക്കാ​ര​ൻ ബോ​ട്ടി​ൽ നി​ന്നും കാ​യ​ലി​ലേ​ക്ക് ചാ​ടി. വൈ​പ്പി​നി​ൽ നി​ന്ന് ക​യ​റി​യ യാ​ത്ര​ക്കാ​ര​നാ​ണ് ബോ​ട്ടി​ൽ നി​ന്ന് ചാ​ടി​യ​ത്.

പോ​ലീ​സും ബോ​ട്ട് ജീ​വ​ന​ക്കാ​രും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​ദ്ദേ​ഹം ആ​രാ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.