ന​ഗ്ന​ഫോ​ട്ടോ​ഷൂ​ട്ട്: ര​ൺ​വീ​ർ സിം​ഗി​നെ ചോ​ദ്യം ചെ​യ്യും
ന​ഗ്ന​ഫോ​ട്ടോ​ഷൂ​ട്ട്: ര​ൺ​വീ​ർ സിം​ഗി​നെ ചോ​ദ്യം ചെ​യ്യും
Friday, August 12, 2022 9:37 PM IST
മും​ബൈ: ന​ഗ്ന​ഫോ​ട്ടോ​ഷൂ​ട്ട് വി​വാ​ദ​ത്തി​ൽ ബോ​ളി​വു​ഡ് ന​ട​ൻ ര​ൺ​വീ​ർ സിം​ഗി​നെ മും​ബൈ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ഗ്ന ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്ത​തി​ന് ര​ൺ​വീ​ർ സിം​ഗി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

ചേം​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഓ​ഗ​സ്റ്റ് 22ന് ​ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഇ​ന്ന് ര​ൺ​വീ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.