മ​ക​ന്‍റെ കു​ത്തേ​റ്റ് അ​മ്മ മ​രി​ച്ചു
മ​ക​ന്‍റെ കു​ത്തേ​റ്റ് അ​മ്മ മ​രി​ച്ചു
Sunday, August 14, 2022 6:27 PM IST
കോ​ട്ട​യം: മ​ക​ന്‍റെ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ അ​മ്മ മ​രി​ച്ചു. അ​ങ്ക​മാ​ലി നാ​യ​ത്തോ​ട് സ്വ​ദേ​ശി​നി മേ​രി​യാ​ണ് മ​രി​ച്ച​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്.

ക​ഴി​ഞ്ഞ ഒ​ന്നി​ന് വീ​ട്ടി​ല്‍ വ​ച്ചു​ണ്ടാ​യ വാ​ക്ക്ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​ണ് മ​ക​ന്‍ കി​ര​ണ്‍ മേ​രി​യെ കു​ത്തി​യ​ത്. കി​ര​ണ്‍ ആ​ലു​വ സ​ബ് ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.