ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​ക​ൾ; ക​ള​ക്ട​ര്‍​മാ​ര്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​ക​ൾ; ക​ള​ക്ട​ര്‍​മാ​ര്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Friday, August 19, 2022 7:20 PM IST
കൊ​ച്ചി: ദേ​ശീ​യ​പാ​ത​ക​ളി​ലെ കു​ഴി​ക​ള്‍ മൂ​ലം അ​പ​ക​ടം ഉ​ണ്ടാ​യാ​ല്‍ ക​ള​ക്ട​ര്‍​മാ​ര്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ആ​ളു​ക​ള്‍ മ​രി​ക്കു​മ്പോ​ള്‍ എ​ന്തി​ന് ടോ​ള്‍ ന​ല്‍​ക​ണ​മെ​ന്നും ടോ​ള്‍ പി​രി​വ് ത​ട​യേ​ണ്ട​ത് ആ​രെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

മ​നു​ഷ്യ​നി​ര്‍​മി​ത ദു​ര​ന്ത​ങ്ങ​ളാ​ണി​ത്. ആ​രാ​ണി​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നും കോ​ട​തി ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.