ക​ണ്ണൂ​രി​ൽ സ്വ​ർ​ണം പി​ടി​കൂ​ടി
ക​ണ്ണൂ​രി​ൽ സ്വ​ർ​ണം പി​ടി​കൂ​ടി
Friday, August 19, 2022 7:27 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും സ്വ​ർ​ണം പി​ടി​കൂ​ടി. വ​സ്ത്ര​ങ്ങ​ളി​ൽ പൂ​ശി ക​ട​ത്താ​ൻ ശ്ര​മി​ച്ച 696 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് കു​ന്പ​ള സ്വ​ദേ​ശി അ​ബ്ദു​ൾ നാ​സ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.