കോ​ട്ട​യ​ത്ത് പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
കോ​ട്ട​യ​ത്ത് പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
Saturday, September 24, 2022 6:24 PM IST
കോ​ട്ട​യം: ഹ​ർ​ത്താ​ലി​നി​ടെ അ​ക്ര​മം ന​ട​ത്തി​യ ര​ണ്ട് പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ കോ​ട്ട​യ​ത്ത് അ​റ​സ്റ്റി​ൽ. കെഎസ്ആ​ർ​ടി​സി ബ​സ് എ​റി​ഞ്ഞു ത​ക​ർ​ത്ത സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്.

ഷാ​ഹു​ൽ ഹ​മീ​ദ്, മു​ഹ​മ്മ​ദ് നി​ഷാ​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<