ഹ​ർ​ത്താ​ൽ അ​ക്ര​മം: അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 1013 ആ​യി
ഹ​ർ​ത്താ​ൽ അ​ക്ര​മം: അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 1013 ആ​യി
Saturday, September 24, 2022 8:26 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​പ്പു​ല​ർ ഫ്ര​ണ്ട് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ഹ​ർ​ത്താ​ലി​നി​ടെ ഉ​ണ്ടാ​യ വ്യാ​പ​ക അ​ക്ര​മ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 1013 ആ​യി ഉ​യ​ർ​ന്നു. കോ​ട്ട​യം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വി​ടെ 215 പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. കൊ​ല്ലം സി​റ്റി​യി​ൽ 167 പേ​രെ​യും തി​രു​വ​ന​ന്ത​പു​രം റൂ​റി​ൽ 113 പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.

അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വെ​ള്ളി​യാ​ഴ്ച 170 പേ​രെ​യാ​യി​രു​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 281 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. 819 പേ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി.

പോ​ലീ​സ് ജി​ല്ല തി​രി​ച്ചു​ള്ള കേ​സു​ക​ളു​ടെ എ​ണ്ണ​വും അ​റ​സ്റ്റും ചു​വ​ടെ:

തി​രു​വ​ന​ന്ത​പു​രം സി​റ്റി- 24, 40. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ- 23, 113.
കൊ​ല്ലം സി​റ്റി- 27, 169. കൊ​ല്ലം റൂ​റ​ൽ - 12, 71.
പ​ത്ത​നം​തി​ട്ട- 15,109.
ആ​ല​പ്പു​ഴ- 15, 19.
കോ​ട്ട​യം - 28, 215.
ഇ​ടു​ക്കി- 4, 0.
എ​റ​ണാ​കു​ളം സി​റ്റി- 6, 4. എ​റ​ണാ​കു​ളം റൂ​റ​ൽ- 17, 17.
തൃ​ശൂ​ർ സി​റ്റി -10, 2. തൃ​ശൂ​ർ റൂ​റ​ൽ- 4, 0.
പാ​ല​ക്കാ​ട് - 6, 24.
മ​ല​പ്പു​റം- 34, 123.
കോ​ഴി​ക്കോ​ട് സി​റ്റി- 7, 0. കോ​ഴി​ക്കോ​ട് റൂ​റ​ൽ- 8, 8.
വ​യ​നാ​ട്- 4, 26.
ക​ണ്ണൂ​ർ സി​റ്റി - 25, 25. ക​ണ്ണൂ​ർ റൂ​റ​ൽ- 6, 10.
കാ​സ​ർ​ഗോ​ഡ് - 6, 38.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<