കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​യ്ക്കി​ല്ല; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ക​മ​ല്‍​നാ​ഥ്
കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​യ്ക്കി​ല്ല; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ക​മ​ല്‍​നാ​ഥ്
Monday, September 26, 2022 10:04 PM IST
ജ​യ്പു​ര്‍: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​യ്ക്ക് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ക​മ​ൽ​നാ​ഥ്. സോ​ണി​യ ഗാ​ന്ധി​യെ ക​മ​ല്‍​നാ​ഥ് നി​ല​പാ​ട് അ​റി​യി​ച്ചെ​ന്നാ​ണ് സൂ​ച​ന. മ​ധ്യ​പ്ര​ദേ​ശ് രാ​ഷ്ട്രീ​യ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് ക​മ​ൽ​നാ​ഥി​ന്‍റെ നീ​ക്കം.

അ​തേ​സ​മ​യം ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നം അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് അ​ട്ടി​മ​റി​ച്ചെ​ന്നാ​ണ് എ​ഐ​സി​സി നി​രീ​ക്ഷ​ക​രു​ടെ റി​പ്പോ​ര്‍​ട്ട്. ഗെ​ഹ്‌​ലോ​ട്ടി​നെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​രു​തെ​ന്ന് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യം​ഗ​ങ്ങ​ള്‍​ക്ക് പു​റ​മെ എ​ഐ​സി​സി നി​രീ​ക്ഷ​രും ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<