മു​ലാ​യം സിം​ഗ് യാ​ദ​വ് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
മു​ലാ​യം സിം​ഗ് യാ​ദ​വ് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
Sunday, October 2, 2022 5:50 PM IST
ല​ക്നോ: സ​മാ​ജ്‌വാദി പാ​ർ​ട്ടി സ്ഥാ​പ​ക​ൻ മു​ലാ​യം സിം​ഗ് യാ​ദ​വ് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ഗു​രു​ഗ്രാ​മി​ലെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് ചി​കി​ത്സ​യി​ലാ​ണ് അ​ദ്ദേ​ഹം.

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​കൂ​ടി​യാ​യ മു​ലാ​യം സിം​ഗി​നെ അ​നാ​രോ​ഗ്യ​ത്തെ തു​ട​ർ​ന്ന് നി​ര​വ​ധി ദി​വ​സ​ങ്ങ​ളാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ട്. നി​ല വ​ഷ​ളാ​യ​തോ​ടെ ഇ​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<