സോ​ണി​യ​യും പ്രി​യ​ങ്ക​യും ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ പ​ങ്കു​ചേ​രും
സോ​ണി​യ​യും പ്രി​യ​ങ്ക​യും ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ പ​ങ്കു​ചേ​രും
Monday, October 3, 2022 11:26 AM IST
ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ സോ​ണി​യ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും പ​ങ്കെ​ടു​ക്കും. ഒ​ക്ടോ​ബ​ര്‍ ആ​റി​ന് ക​ര്‍​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​യി​ല്‍​വ​ച്ച് സോ​ണി​യ യാ​ത്ര​യി​ല്‍ പ​ങ്കു​ചേ​രും.

ഈ ​മാ​സം ഏ​ഴി​ന് പ്രി​യ​ങ്ക​യും യാ​ത്ര​യി​ല്‍ പ​ങ്കു​ചേ​രും. സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് ക​ന്യാ​കു​മാ​രി​യി​ല്‍ നി​ന്നാ​രം​ഭി​ച്ച യാ​ത്ര ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ക​ര്‍​ണാ​ട​ക​യി​ല്‍ പ്ര​വേ​ശി​ച്ച​ത്.


ഏ​ഴ് മാ​സ​ത്തി​ന​കം നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന​ത്ത് ഉ​ജ്വ​ല വ​ര​വേ​ല്‍​പ്പാ​ണ് കോ​ണ്‍​ഗ്ര​സി​നു ല​ഭി​ച്ച​ത്. ക​ര്‍​ണാ​ട​ക​യി​ല്‍ 21 ദി​വ​സ​മാ​ണ് ഭാ​ര​ത് ജോ​ഡോ യാ​ത്ര ന​ട​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<