സി​ൽ​വ​ർ ലൈ​നു​മാ​യി സ​ർ​ക്കാ​ർ മു​ന്നോട്ട്; ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ലാ​വ​ധി നീ​ട്ടി
സി​ൽ​വ​ർ ലൈ​നു​മാ​യി സ​ർ​ക്കാ​ർ മു​ന്നോട്ട്; ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ലാ​വ​ധി നീ​ട്ടി
Friday, October 7, 2022 9:40 PM IST
തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ര്‍ ലൈ​ൻ പ​ദ്ധ​തി​യു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട്. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്ക് ചു​മ​ത​ല​പ്പെ​ടു​ത്തി​യ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ലാ​വ​ധി നീ​ട്ടി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി.

ഡെ​പ്യൂ​ട്ടി ക​ള​ക്ട​റും ത​ഹ​സി​ൽ​ദാ​റും അ​ട​ക്കം 25 ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ കാ​ലാ​വ​ധി പു​തു​ക്കി ന​ൽ​കി​യ​ത്.


സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ മ​ന്ത്രി​സ​ഭാ യോ​ഗം പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നു ചു​മ​ത​ല​പ്പെ​ടു​ത്തി​യ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ലാ​വ​ധി നീ​ട്ടി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.
Related News
<