പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സ്; അ​ന്വേ​ഷ​ണ സം​ഘ​ത്തെ മാ​റ്റി
പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സ്; അ​ന്വേ​ഷ​ണ സം​ഘ​ത്തെ മാ​റ്റി
Friday, October 7, 2022 6:49 PM IST
തി​രു​വ​ന​ന്ത​പു​രം: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്‍റെ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തെ മാ​റ്റി. എ​സ്പി സോ​ജ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കാ​ണ് മാ​റ്റം.

കോ​ട്ട​യം എ​സ്പി കെ.​എം. സാ​ബു മാ​ത്യു​വി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ല്‍​കി. എ​സ്പി സോ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​നെ​തി​രെ പ​രാ​തി​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.
Related News
<