ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന-​ട്വ​ന്‍റി20 പ​ര​ന്പ​ര: സ​ഞ്ജു ടീ​മി​ൽ
ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന-​ട്വ​ന്‍റി20 പ​ര​ന്പ​ര: സ​ഞ്ജു ടീ​മി​ൽ
Monday, October 31, 2022 8:37 PM IST
മും​ബൈ: ഇ​ന്ത്യ​ൻ ടീ​മി​ൽ വീ​ണ്ടും ഇ​ടം പി​ടി​ച്ച് മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന-​ട്വ​ന്‍റി20 പ​ര​ന്പ​ര​യി​ലാ​ണ് സ​ഞ്ജു​വി​നെ ബി​സി​സി​ഐ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യാ​ണ് ട്വ​ന്‍റി20 ടീ​മി​ന്‍റെ നാ​യ​ക​ൻ. ഏ​ക​ദി​ന ടീ​മി​നെ ശി​ഖ​ർ ധ​വാ​ൻ ന​യി​ക്കും. ഋ​ഷ​ഭ് പ​ന്ത് ര​ണ്ട് ഫോ​ർ​മാ​റ്റി​ലും ഉ​പ​നാ​യ​ക​നാ​ണ്. ലോ​ക​ക​പ്പി​നു പി​ന്നാ​ലെ​യു​ള്ള മ​ത്സ​ര​മാ​യ​തി​നാ​ൽ മു​തി​ർ​ന്ന താ​ര​ങ്ങ​ൾ​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ചു.

അ​തേ​സ​മ​യം ബം​ഗ്ലാ​ദേ​ശ് പ​ര്യ​ട​ന​ത്തി​നു​ള്ള ടീ​മി​ൽ സ​ഞ്ജു ഇ​ടം പി​ടി​ച്ചി​ല്ല. സീ​നി​യ​ർ താ​ര​ങ്ങ​ൾ ടീ​മി​ൽ മ​ട​ങ്ങി​യെ​ത്തി. ഏ​ക​ദി​ന, ടെ​സ്റ്റ് പ​ര​ന്പ​ര​ക​ളാ​ണ് ബം​ഗ്ലാ​ദേ​ശി​നെ​തി​രെ​യു​ള്ള​ത്. പ​രി​ക്കി​നെ തു​ട​ർ​ന്ന് ലോ​ക​ക​പ്പ് ന​ഷ്ട​മാ​യ ര​വീ​ന്ദ്ര ജ​ഡേ​ജ​യെ ടീ​മി​ലേ​ക്ക് തി​രി​ച്ചു​വി​ളി​ച്ചു.

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഇ​ന്ത്യ​ൻ ട്വ​ന്‍റി-20 ടീം: ​ഹാ​ർ​ദി​ക് പാ​ണ്ഡ്യ (ക്യാ​പ്റ്റ​ൻ), ഋ​ഷ​ഭ് പ​ന്ത് (വൈ​സ് ക്യാ​പ്റ്റ​ൻ), ശു​ഭ്മാ​ൻ ഗി​ൽ, ഇ​ഷാ​ൻ കി​ഷ​ൻ, ദീ​പ​ക് ഹൂ​ഡ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ശ്രേ​യ​സ് അ​യ്യ​ർ, സ​ഞ്ജു സാം​സ​ണ്‍ (വി​ക്ക​റ്റ് കീ​പ്പ​ർ), വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ, യൂ​സ്വേ​ന്ദ്ര ചാ​ഹ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, അ​ർ​ഷ്ദീ​പ് സിം​ഗ്, ഹ​ർ​ഷ​ൽ പ​ട്ടേ​ൽ, മു​ഹ​മ്മ​ദ് സി​റാ​ജ്, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ഉ​മ്രാ​ൻ മാ​ലി​ക്ക്.


ഏ​ക​ദി​ന ടീം: ​ശി​ഖ​ർ ധ​വാ​ൻ (ക്യാ​പ്റ്റ​ൻ), ഋ​ഷ​ഭ് പ​ന്ത് (വൈ​സ് ക്യാ​പ്റ്റ​ൻ), ശു​ഭ്മാ​ൻ ഗി​ൽ, ദീ​പ​ക് ഹൂ​ഡ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ശ്രേ​യ​സ് അ​യ്യ​ർ, സ​ഞ്ജു സാം​സ​ണ്‍ (വി​ക്ക​റ്റ് കീ​പ്പ​ർ), വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ, ഷാ​ർ​ദു​ൽ ഠാ​ക്കൂ​ർ, ഷ​ഹ​ബാ​സ് അ​ഹ​മ്മ​ദ്, യൂ​സ്വേ​ന്ദ്ര ചാ​ഹ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, അ​ർ​ഷ്ദീ​പ് സിം​ഗ്, ദീ​പ​ക് ചാ​ഹ​ർ, കു​ൽ​ദീ​പ് സെ​ൻ, ഉ​മ്രാ​ൻ മാ​ലി​ക്ക്.

ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഇ​ന്ത്യ​ൻ ഏ​ക​ദി​ന ടീം: ​രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), കെ.​എ​ൽ. രാ​ഹു​ൽ (വൈ​സ് ക്യാ​പ്റ്റ​ൻ), ശി​ഖ​ർ ധ​വാ​ൻ, വി​രാ​ട് കോ​ഹ്‌​ലി, ര​ജ​ത് പ​ടി​ദാ​ർ, ശ്രേ​യ​സ് അ​യ്യ​ർ, രാ​ഹു​ൽ ത്രി​പാ​ദി, ഋ​ഷ​ഭ് പ​ന്ത്, ഇ​ഷാ​ൻ കി​ഷ​ൻ, ര​വീ​ന്ദ്ര ജ​ഡേ​ജ, അ​ക്സ​ർ പ​ട്ടേ​ൽ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ, ഷാ​ർ​ദു​ൽ ഠാ​ക്കൂ​ർ, മു​ഹ​മ്മ​ദ് ഷ​മി, മു​ഹ​മ്മ​ദ് സി​റാ​ജ്, ദീ​പ​ക് ചാ​ഹ​ർ, യ​ഷ് ദ​യാ​ൽ.

ടെ​സ്റ്റ് ടീം: ​രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), കെ.​എ​ൽ. രാ​ഹു​ൽ (വൈ​സ് ക്യാ​പ്റ്റ​ൻ), ശു​ഭ്മാ​ൻ ഗി​ൽ, ചേ​തേ​ശ്വ​ർ പൂ​ജാ​ര, വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ർ, ഋ​ഷ​ഭ് പ​ന്ത്, കെ.​എ​സ്. ഭ​ര​ത്, ആ​ർ. അ​ശ്വി​ൻ, ര​വീ​ന്ദ്ര ജ​ഡേ​ജ, അ​ക്സ​ർ പ​ട്ടേ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, ഷാ​ർ​ദു​ൽ ഠാ​ക്കൂ​ർ, മു​ഹ​മ്മ​ദ് ഷ​മി, മു​ഹ​മ്മ​ദ് സി​റാ​ജ്, ഉ​മേ​ഷ് യാ​ദ​വ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<