മേ​യ​ര്‍​ക്ക് എ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പി​പ്പി​ക്കും: ​രാ​ജേ​ഷ്
മേ​യ​ര്‍​ക്ക് എ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പി​പ്പി​ക്കും: ​രാ​ജേ​ഷ്
Wednesday, November 9, 2022 1:59 AM IST
തി​രു​വ​ന​ന്ത​പു​രം: മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​നെ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പി​പ്പി​ക്കു​മെ​ന്ന് ബി​ജെ​പി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി.രാ​ജേ​ഷ്. ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി മേ​യ​ര്‍​ക്ക് എ​തി​രെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് രാ​ജേ​ഷ് അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച വ​നി​ത മോ​ര്‍​ച്ച​യും വ്യാ​ഴാ​ഴ്ച യു​വ​മോ​ര്‍​ച്ച​യും കോ​ര്‍​പ​റേ​ഷ​നി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ര്‍​ത്തു.


ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ചൊ​വാ​ഴ്ച മേ​യ​റു​ടെ​യും സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​നി​ലി​ന്‍റെ​യും ഓ​ഫീ​സി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പോ​ലീ​സ് എ​ത്തി കൗ​ണ്‍​സി​ല​ര്‍​മാ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യാ​ണ് പ്ര​തി​ഷേ​ധം അവസാനിപ്പിച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<